priyanka effect on cong yeh deal maange<br />പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പുത്തന്‍ ഉണര്‍വ്വാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. യുപിയിലെ സംഭവങ്ങള്‍ തന്നെ അതിന്‍റെ വ്യക്തമായ സൂചനയാണ്. യുപിയില്‍ വെറും രണ്ട് സീറ്റായിരുന്നു എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തിരുന്നത്. ഇത് അംഗീകരിക്കാതിരുന്നതോടെയാണ് കോണ്‍ഗ്രസ് എസ്പി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറത്തായത്.<br /><br /><br />